2010 ഒക്‌ടോബർ 23, ശനിയാഴ്‌ച

എന്തിനോടും ഏതിനോടും കലഹിച്ചുകൊണ്ട് സമൂഹത്തില്‍ ഇപ്പോഴും സജീവമായിരുന്ന കവിക്ക്‌ കുറച്ചു നേരമെങ്കിലും അനാഥ സവമായി മോര്‍ച്ചറിയില്‍ കഴിയേണ്ടി വന്നത് ഒരു കേവല യാദൃചികത മാത്രമായിരിക്കില്ല....അലന്ന്ഹു തിരിയുന്ന കവിക്ക്‌ മരണത്തിലും അങ്ങിനെ മാത്രമേ ഉത്തരം നല്‍കാന്‍ കഴിയൂ......

Theruvinte Kavitha..........................

Marichu kazhinhal nammalokkeyum anaatharaanu ennu ormapeduthikkondu Kavi ayyappanum yahtrayaayi.