ഞാൻ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലാണു എന്റെ ഹയർ സെക്കന്ററി വിദ്യാഭ്യാസം ....അവിടെയും എന്റെ മത്സരം ഞാൻ തുടർന്നിരുന്നു.....
2007 ഒക്ടോബർ 31, ബുധനാഴ്ച
2007 ഒക്ടോബർ 30, ചൊവ്വാഴ്ച
അപ്പർ പ്രൈമറി വിദ്യാഭ്യാസ കാലത്ത് ജില്ല തലം വരെയുള്ള മത്സരവിജയങ്ങൾ മാത്രമേ എനിക്കു നേടാൻ സാധിച്ചിരുന്നുള്ളൂ.... ഒരു കാസറഗോഡുകാരനു ലഭിക്കാവുന്ന അവസരങ്ങൾ അത്ര മാത്രമായിരുന്നു....
ഹൈസ്കൂൾ വിദ്യാഭ്യാസ കാലം എനിക്ക് കുറച്ചു കൂടി അവസരങ്ങൾ നേടി തന്നു. ആ അവസരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് സംസ്ഥാനതലത്തിലുള്ള വിജയങ്ങളായിരുന്നു. ഒമ്പതിലും പത്തിലും സഞ്ചയിക നടത്തിയ ക്വിസ്സ് മത്സരത്തിൽ തുടർച്ചയായ വർഷങ്ങളിൽ സംസ്ഥാന തലത്തിൽ വിജയം നേടാൻ എനിക്കു സാധിച്ചു. കൂടാതെ സയൻസ് ടാലന്റ് എക്സാമിനേഷനിൽ ജില്ലയുടെ പ്രാതിനിധ്യവുമായി സംസ്ഥാന ശാസ്ത്രമേളയിൽ പംകെടുക്കാനും കഴിഞ്ഞു.

2007 ഒക്ടോബർ 28, ഞായറാഴ്ച
ക്വിസ്സ്........ഒരു.......അനിവാര്യത......
വായനയെ കുറിച്ച് പറഞല്ലോ.......ഈ വായനയാണു എന്നെ ക്വിസ്സിന്റെ വിശാലമായ ലോകത്തേക്ക് കൈ പിടിച്ചുയർത്തിയത്. രണ്ടാം തരം മുതല് ഈ രംഗത്ത് സജീവമായി തുടങ്ങി.....അന്നൊക്കെ മത്സരങ്ങൾ എണ്ണം കുറവായിരുന്നു. യുറീക്ക പരീക്ഷകളും ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം തുടങ്ങിയവയിലെ പ്രശ്നോത്തരികളും എന്നെ ആ രംഗത്തെ സജീവ സാന്നിധ്യമാക്കി മാറ്റി.. അതിലൂടെ ഒരു പാട് സൌഹ്രുദങ്ങളും വളരുകയുണ്ടായി.....ഉപജില്ല തലങ്ങളിലും ജില്ല തലങ്ങളിലും ഞങ്ങളുടെ മത്സരങ്ങളും അതോടൊപ്പം സൌഹ്രുദങ്ങളും വളർന്നു... വിജയങ്ങളും മാറി മാറി ഓരോരുത്തരേയും അനുഗ്രഹിച്ചു............
2007 ഒക്ടോബർ 27, ശനിയാഴ്ച
2007 ഒക്ടോബർ 26, വെള്ളിയാഴ്ച
എന്റെ അടുത്ത കൂട്ടുകാർ രണ്ടു പേരായിരുന്നു...ജയരാജനും ഭാസ്കരനും....
ഭാസ്കരൻ ഇപ്പോഴില്ല..മരിച്ചു പോയി.....ഭാസ്കരൻ നന്നായി ചിത്രം വരയ്ക്കും...പഠനത്തിലും ഞങ്ങൾ തന്നെയായിരുന്നു മുൻപിൽ.....ഭാസ്കരൻ ഒരു പാട് ചിത്രങ്ങൾ എനിക്കു വരച്ചു തന്നിട്ടുണ്ട്..ഇപ്പോഴും ആ ചിത്രങ്ങൾ എന്റെ കൈവശമിരിപ്പുണ്ട്.....വേദന നൽകുന്ന ഓർമ്മകളുമായ്....................

സ്കൂൾ ജീവിതം...........
ഇവിടെയുള്ള ഒരു സർക്കാർ വിദ്യാലയത്തിലാണു എന്റെ ഒന്നാം തരം മുതലുള്ള വിദ്യാഭ്യാസം.
നല്ല ഒരു വിദ്യാർതി ആയിരുന്നു എന്നു പറയാം.....പക്ഷെ മഹാ അഹംകാരിയായിരുന്നു ന്ഹാൻ.
എട്ടാം തരം വരെയുള്ള എന്റെ സ്വഭാവത്തെ ന്ഹാൻ ഇപ്പോൾ തീരെ ഓർക്കാൻ ഇഷ്ടപ്പെടുന്നേയില്ല...ന്ഹാൻ എന്തൊക്കെയോ ഉള്ള ആളാണെന്നായിരുന്നു എന്റെ വിചാരം...അതിനെക്കുരിച്ച് പിന്നീട് പറയാം.....

2007 ഒക്ടോബർ 25, വ്യാഴാഴ്ച
3 വയസ്സിലുള്ള ഓർമ്മകൾ അമ്മയോടൊപ്പം കണ്ട “ ശൻകരാഭരണം” എന്ന സിനിമയെ കുറിച്ചുള്ള ചെറിയ ഓർമ്മകൾ മാത്രമാണു...
4 വയസ്സിൽ സ്കൂൾ ജീവിതം തുടങി..ഒന്നാം ക്ലാസ്സിൽ ചേരാതെ തന്നെ ഒരു വർഷം വെറുതെ പോവുകയാണുണ്ടായത്. അക്ഷരം പരിചയമായതോടു കൂടി തന്നെ പത്രങൾ എന്റെ കൂട്ടുകാരായി....
കയ്യിൽ കിട്ടിയതെന്തും വായിച്ചു തുടങിയതും അന്നു മുതലാണു....

യാത്ര തുടങുന്നു..........
1978 ഡിസംബർ മാസം 25- പൊയിനാച്ചിയിൽ ജനിച്ചു..........ഇടത്തരം കുടുംബം....ഒരു കമ്മ്യൂണിസ്റ്റ് കുടുംബം......
അന്നു മുതൽ ന്ഹാനും കമ്മ്യൂണിസ്റ്റാണു..........
3 വയസ്സു മുതലുള്ള ഓർമ്മകൾ ഈ യാത്രയുടെ ഭാഗമായി മാറും..................

2007 ഒക്ടോബർ 23, ചൊവ്വാഴ്ച
2007 ഒക്ടോബർ 22, തിങ്കളാഴ്ച
യാത്ര.........
ഇതൊരു കാസര്കൊഡുകാരന്റെ യാത്രയാണു. പ്രതീക്ഷിക്കുന്നതൊന്നും ഇവിടെയുണ്ടാവില്ല.
എന്റെ മനസ്സിലുള്ളതെല്ലാം എഴുതുക അത്ര മാത്രം......................

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)