2007 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

എന്റെ അടുത്ത കൂട്ടുകാർ രണ്ടു പേരായിരുന്നു...ജയരാജനും ഭാസ്കരനും....
ഭാസ്കരൻ ഇപ്പോഴില്ല..മരിച്ചു പോയി.....ഭാസ്കരൻ നന്നായി ചിത്രം വരയ്ക്കും...പഠനത്തിലും ഞങ്ങൾ തന്നെയായിരുന്നു മുൻപിൽ.....ഭാസ്കരൻ ഒരു പാട് ചിത്രങ്ങൾ എനിക്കു വരച്ചു തന്നിട്ടുണ്ട്..ഇപ്പോഴും ആ ചിത്രങ്ങൾ എന്റെ കൈവശമിരിപ്പുണ്ട്.....വേദന നൽകുന്ന ഓർമ്മകളുമായ്....................

3 അഭിപ്രായങ്ങൾ:

ബാജി ഓടംവേലി പറഞ്ഞു...

ഭാസ്‌ക്കരന്റെ ചിത്രങ്ങള്‍
ബ്ലോഗ്ഗിലൂടെ ലോകരെക്കാണിക്കുന്നത് നല്ലതായിരിക്കും.

ദിലീപ് വിശ്വനാഥ് പറഞ്ഞു...

ഞാന്‍ ബാജിയോടു യോജിക്കുന്നു.

എം.കെ.ഹരികുമാര്‍ പറഞ്ഞു...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്