2007 ഒക്‌ടോബർ 28, ഞായറാഴ്‌ച

ക്വിസ്സ്........ഒരു.......അനിവാര്യത......

വായനയെ കുറിച്ച് പറഞല്ലോ.......ഈ വായനയാണു എന്നെ ക്വിസ്സിന്റെ വിശാലമായ ലോകത്തേക്ക് കൈ പിടിച്ചുയർത്തിയത്. രണ്ടാം തരം മുതല് ഈ രംഗത്ത് സജീവമായി തുടങ്ങി.....അന്നൊക്കെ മത്സരങ്ങൾ എണ്ണം കുറവായിരുന്നു. യുറീക്ക പരീക്ഷകളും ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം തുടങ്ങിയവയിലെ പ്രശ്നോത്തരികളും എന്നെ ആ രംഗത്തെ സജീവ സാന്നിധ്യമാക്കി മാറ്റി.. അതിലൂടെ ഒരു പാട് സൌഹ്രുദങ്ങളും വളരുകയുണ്ടായി.....ഉപജില്ല തലങ്ങളിലും ജില്ല തലങ്ങളിലും ഞങ്ങളുടെ മത്സരങ്ങളും അതോടൊപ്പം സൌഹ്രുദങ്ങളും വളർന്നു... വിജയങ്ങളും മാറി മാറി ഓരോരുത്തരേയും അനുഗ്രഹിച്ചു............

1 അഭിപ്രായം:

എം.കെ.ഹരികുമാര്‍ പറഞ്ഞു...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്