2010 സെപ്റ്റംബർ 13, തിങ്കളാഴ്‌ച

ജീവിതത്തിന്റെ ഒരു പുതിയ വഴിത്തിരിവിലാണ് ന്ഹാന്‍. ബിരുതനന്തര ബിരുതം നേടാനായി പുതിയൊരു കോളേജില്‍ നാളെ മുതല്‍ യാത്ര ആരംഭിക്കുന്നു.
ന്ഹാന്‍ പഠിച്ച കോളേജില്‍ നിന്നും പഠിപ്പിച്ച കോളേജില്‍ നിന്നുമുള്ള ഒരു താത്കാലിക (?) വിട വാങ്ങല്‍............................