ജീവിതത്തിന്റെ ഒരു പുതിയ വഴിത്തിരിവിലാണ് ന്ഹാന്. ബിരുതനന്തര ബിരുതം നേടാനായി പുതിയൊരു കോളേജില്‍ നാളെ മുതല്‍ യാത്ര ആരംഭിക്കുന്നു.
ന്ഹാന് പഠിച്ച കോളേജില്‍ നിന്നും പഠിപ്പിച്ച കോളേജില്‍ നിന്നുമുള്ള ഒരു താത്കാലിക (?) വിട വാങ്ങല്‍............................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ