2009 ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഞാൻ    ആരെയെങ്കിലും  അറിയാതെ  വേദനിപ്പിക്കുന്നുണ്ടോ ........ഉണ്ടാവാം ...മനുഷ്യനല്ലേ ......സംഭവിക്കാം .... അത്തരം  വേദനകളാവാം  നമ്മെ  ഓർമകളിലേക്ക്  നയിക്കുന്നത് ..... ഓർമകളിൽ  തകർന്നു  പോയവരുണ്ടാകാം ...അതിലൊരാളാവാനൊന്നും      എനിക്ക്  ആഗ്രഹമില്ല ..... എന്നെ  അറിയുന്നവരും  അങ്ങിനെ  ആകരുതെന്നു  ആഗ്രഹിക്കുന്നു .... എന്തുകൊണ്ടെന്നാൽ    അതെന്നെ  തളർത്തിയേക്കാം .......

അഭിപ്രായങ്ങളൊന്നുമില്ല: