2011 മേയ് 31, ചൊവ്വാഴ്ച

ചുവപ്പ് മായുന്ന വംഗനാട്

      
ഞാൻ ജനിക്കുന്നതിനും മുന്‍പ് തുടങ്ങിയ അശ്വമേധം മമതയ്ക്ക് മുന്‍പില്‍ മുട്ട് കുത്തുമ്പോള്‍ എന്തൊക്കെയോ നഷ്ടമാകുന്ന ഒരു വേദന .
പക്ഷെ എല്ലാം ചരിത്രത്തിന്റെ അനിവാര്യതകളാണ്. മാറ്റം ഇല്ലാത്തതു മാറ്റത്തിനു മാത്രം. കാര്‍ഷിക വ്യവസ്ഥയില്‍ നിന്നും വ്യാവസായിക വളര്‍ച്ച എങ്ങിനെയൊക്കെ ആകാം....
ഇത്രയും  ശക്തമായ  തിരിച്ചടി  എന്തുകൊണ്ടാവാം .........
2010 മാർച്ച്  മാസം  ഞാൻ കൊൽക്കത്ത  സന്ദർശിച്ച സമയത്തു തന്നെ ഈ മാറ്റം ഒരു ചർച്ചാവിഷയമായി കഴിഞ്ഞിരുന്നു. പക്ഷെ  ഇടതു  പക്ഷമില്ലാത്ത  ബംഗാൾ  എനിക്ക്  ഗൃഹാതുരതയോടെ മാത്രം ഓർക്കാവുന്ന  വേദനയായി  മാറുന്നു ..........................

അഭിപ്രായങ്ങളൊന്നുമില്ല: