2007 നവംബർ 6, ചൊവ്വാഴ്ച

ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ തുടർച്ച എന്നു പറയത്തക്കവണ്ണം അതെ സ്കൂളിൽ തന്നെയായിരുന്നു എന്റെ ഹയർ സെക്കന്ററി ജീവിതവും......ഇന്നും ഖേദകരമായി തോന്നുന്നതു പ്രീഡിഗ്രി എനിക്കു മിസ്സായി എന്നുള്ളതാണു.

ഹയർ സെക്കന്ററിക്കു ശേഷം എൻ ട്രൻസ് വെറുതെ എഴുതി....ഏഞ്ചിനീയറിംഗിനു ചേർന്നു.....
ഇന്നു തിരിഞ്ഞു നോക്കുമ്പോൾ എന്റെ ജീവിതത്തിലെ വഴിതിരിവായിരുന്നു ആ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം.........അതിനെ പറ്റി പിന്നീട് പറയാം............

അഭിപ്രായങ്ങളൊന്നുമില്ല: