2007 നവംബർ 8, വ്യാഴാഴ്‌ച

ഒരു തവണ സർവ്വകലാശാലയിൽ റണ്ണേഴ്സ് അപ്പ് ആകാൻ ഞങ്ങൾക്കു സാധിച്ചു. പവർ ക്വിസ്സിൽ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ജില്ല തല വിജയവും ഒരു തവണ സംസ്താന തലത്തിൽ നാലാം സ്താനവും ഞങ്ങൾക്കു നേടാൻ സാധിച്ചു. ഈ വിജയങ്ങളുടെയൊക്കെ ഒരു കേളികൊട്ടായിരുന്നു ‘അശ്വമേധ‘ത്തിൽ ഞാൻ നേടിയ വിജയം..................

1 അഭിപ്രായം:

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്: എന്നാലും മലയാളത്തില്‍ എഴുതാന്‍ വഴി ചൂണ്ടിക്കാണിച്ച ആളെ പിന്നെ ഒന്ന് തിരിഞ്ഞ് നോക്കുക കൂടി ചെയ്യരുത്...

അല്ലാ നീ എഴുതിയത് മൊത്തം ജാഡയാണല്ലോ...!!!!!