2007 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

സ്കൂൾ ജീവിതം...........

ഇവിടെയുള്ള ഒരു സർക്കാർ വിദ്യാലയത്തിലാണു എന്റെ ഒന്നാം തരം മുതലുള്ള വിദ്യാഭ്യാസം.
നല്ല ഒരു വിദ്യാർതി ആയിരുന്നു എന്നു പറയാം.....പക്ഷെ മഹാ അഹംകാരിയായിരുന്നു ന്ഹാൻ.
എട്ടാം തരം വരെയുള്ള എന്റെ സ്വഭാവത്തെ ന്ഹാൻ ഇപ്പോൾ തീരെ ഓർക്കാൻ ഇഷ്ടപ്പെടുന്നേയില്ല...ന്ഹാൻ എന്തൊക്കെയോ ഉള്ള ആളാണെന്നായിരുന്നു എന്റെ വിചാരം...അതിനെക്കുരിച്ച് പിന്നീട് പറയാം.....

1 അഭിപ്രായം:

ബാജി ഓടംവേലി പറഞ്ഞു...

അഹങ്കാരം
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
ഒരുഷ്യനായി ജീവിക്കുന്നതിന്റെ ഒരു അഹങ്കാരം ആര്‍ക്കും നല്ലതാണ്.